പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam

2021-03-30 53

State government tries to assert borderline fascist culture, says Priyanka Gandhi

കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും ആയിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി

Videos similaires